വീട്ടിലുണ്ടൊ ഈ മരങ്ങൾ, കടവും ഒഴിയില്ല , ദുരിതവും ഒഴിയില്ല പണവും വരില്ല
ചില വൃക്ഷങ്ങൾ വീടിന്റെ ചുറ്റുമതിൽ ഉള്ളിൽ തന്നെ നട്ടുവളർത്താൻ ആയിട്ട് പാടില്ല ആ വൃക്ഷങ്ങൾ നട്ടുവളർത്തി കഴിഞ്ഞാൽ നമുക്ക് എന്നും കഷ്ടപ്പാടും ദുരിതങ്ങളും ബുദ്ധിമുട്ടുകളും എല്ലാം തന്നെ ആയിരിക്കും ഭാര്യ ഭർത്താക്കന്മാർ തമ്മിൽ എന്നും കലഹം ഉണ്ടാകുന്നതാണ് വീട്ടിൽ സാമ്പത്തികപരമായിട്ടുള്ള ഭദ്രത ഇല്ലാത്ത അവസ്ഥ ഉണ്ടാവുക അതുപോലെതന്നെ എത്രത്തോളം പണം കിട്ടിയാലും അത് ചെലവായി പോകുന്നതാണ് അതൊരു രീതിയിലും കടം എല്ലാം കൂടുതലായി വരുന്നത് തന്നെയാണ്. മനസ്സിന് ഒരുകാലത്തും തന്നെ സന്തോഷം ഉണ്ടാവുന്നതല്ല ചില വർഷങ്ങൾ എല്ലാം […]
വീട്ടിലുണ്ടൊ ഈ മരങ്ങൾ, കടവും ഒഴിയില്ല , ദുരിതവും ഒഴിയില്ല പണവും വരില്ല Read More »