ഭാര്യ സ്ത്രീയല്ലെന്ന് അറിഞ്ഞത് മരണശേഷം; ഉത്തമ ഭാര്യാഭര്ത്താവ്; പക്ഷേ സംഭവമറിഞ്ഞ് ഞെട്ടി വീട്ടുകാര്
എട്ടുവർഷം മാതൃക ദമ്പതികൾ ആയി ജീവിച്ച ആളുകളിൽ ഭാര്യ സ്ത്രീ അല്ല എന്ന് പുറം ലോകം അറിയുന്നതും മരണശേഷം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ മധ്യപ്രദേശിലെ സെൽവർ പട്ടണത്തിൽ ആയിരുന്നു സംഭവം 2012 ദമ്പതികൾ വിവാഹിതരായത് ശേഷം കുടുംബത്തിനു മുമ്പിൽ മാതൃക ദമ്പതികളായി ജീവിച്ച ഇവർ മക്കൾ ഇല്ലാത്തതിനെ തുടർന്ന് വിവാഹത്തിന് രണ്ടുവർഷങ്ങൾക്ക് ശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു സന്തോഷ ജീവിതം നയിക്കുന്നതിന്. ഇടയിൽ ഈ കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി തുടർന്ന് […]