പാറ്റയെയും എലിയെയും ഓടിക്കാം ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ഒരു പ്രാവിശ്യം
ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഉപകാരമുള്ള കുറച്ചു ടിപ്പ് ആണ് അപ്പോൾ ഈ വീഡിയോ എല്ലാവർക്കും വളരെ ഉപകാരമാകുന്ന 100% ഉറപ്പ് തന്നെയാണുള്ളത് കാരണം എന്താണ് വച്ചിട്ടുണ്ടെങ്കിൽ നമ്മളെല്ലാവരും തന്നെ ഫേസ് ചെയ്യുന്ന ഒരു പ്രോബ്ലം ആണ് പാർട്ടിയുടെ ശല്യം അതുപോലെതന്നെ എലിയുടെ ശല്യം അപ്പോൾ ഈ പറ്റയെ കൊല്ലാതെ തന്നെ നമുക്ക് ഓടിക്കാനും പറ്റും അതുപോലെ കൊല്ലാനും നമുക്ക് കഴിയുന്ന രണ്ടു മാർഗ്ഗങ്ങളും അതുപോലെതന്നെ എലി ശല്യം. മാറ്റാനായിട്ടുള്ള ഒരു വഴി കൂടി ഞാൻ ഇവിടെ … Read more