ഭർത്താവ് ഓട്ടോറിക്ഷ കാരനായ കാരണം ഒളിച്ചോടി യുവതി, ശേഷം അദ്ദേഹത്തിന് വന്ന ഭാഗ്യങ്ങൾ കണ്ട് നാട്ടുകാർ ഞെട്ടി
പുതു പെണ്ണുമായി സ്വന്തം ഓട്ടോയിൽ ഒരു വിരുന്നുനായി പെൺവീട്ടിലേക്ക് പോയിട്ടുള്ള വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് തിരിച്ചു വീട്ടിലേക്ക് വരുന്നത് കണ്ടു വീട്ടുകാർ വളരെ അംബര പോയി ഒരു നിമിഷത്തേക്ക് അവരുടെയെല്ലാം മനസ്സിൽ പലവിധത്തിലുള്ള ചിന്തകളെല്ലാം പോയി മാനു എവിടെ ആദിയോട് കൂടി അമ്മയാണ് അത് ചോദിച്ചത് അവന്റെ മൗനം അച്ഛനും അമ്മമാരെയും ചേട്ടത്തിയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തി മാലു എവിടെ തോളത്ത് പിടിച്ച്. കുലുക്കിക്കൊണ്ട് ഇടറിയ ശബ്ദത്തോടുകൂടി അച്ഛൻ ചോദിച്ചു അവളെ ചതിച്ചു അവനത് … Read more