ഇങ്ങനെ ചെയ്തിട്ടുണ്ടോ, ചോറ് വെക്കുമ്പോൾ, എഴുന്നേറ്റ് തിരക്ക് പിടിച്ചു ജോലികൾ ചെയ്യുന്ന അമ്മമാർക്ക് ഉള്ള ഒരു കിടിലൻ സൂത്രം
പറയാൻ പോകുന്നതും വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമുള്ള കുറച്ചു നല്ല ടിപ്പുകൾ ആയിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് എന്തെല്ലാമാണ് എന്നുള്ളത് നമുക്ക് നോക്കാം ഒട്ടും സമയം കളയാനില്ല നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇന്നത്തെ ടിപ്പ് നമ്പർ വൺ ആയിട്ട് വരുന്നത് നമ്മൾ സാധാരണ കടയിൽ നിന്നും വാങ്ങുന്ന പഴങ്ങൾ പച്ചക്കറികൾ അതുപോലെതന്നെ സവാള ഉള്ളി ഉരുളക്കിഴങ്ങ് സാധനങ്ങളെല്ലാം വാങ്ങുമ്പോൾ ഇതുപോലുള്ള കവറുകളിൽ കിട്ടാറുണ്ട് കവറുകളിൽ കിട്ടുമ്പോൾ. നമ്മൾ സാധാരണ വീട്ടിൽ കൊണ്ടുവന്നിട്ട് അവിടെ ഇട്ടു വയ്ക്കും പാത്രത്തിൽ … Read more