തൊടുകുറി ശാസ്ത്രം. എത്ര ദിവസം കൊണ്ട് മനസ്സിലെ ആഗ്രഹം നടക്കും എന്ന് ക്യത്യമായി അറിയാം
ആഗ്രഹം ചെറുത് വലുത് ആയിക്കോളടെ അവയില്ലാത്തവരായി ആരും തന്നെ ഉണ്ടാകുന്നതല്ല കാരണം ജീവിതത്തിൽ വന്നുചേരുന്ന ആഗ്രഹങ്ങൾ കൊണ്ട് തന്നെയാണ് നമ്മൾ ജീവിതത്തിൽ മുന്നേറുന്നത് ആഗ്രഹങ്ങളെല്ലാം നടക്കാൻ വേണ്ടി ചില ആളുകൾക്ക് കഠിനമായിട്ടുള്ള പ്രയത്നം നടത്തുന്നത് തന്നെയാണ് എന്നാൽ ലക്ഷ്യപ്രാപ്തി കൈവരുന്നത് വരെ അത്തരത്തിൽ ആഗ്രഹം എല്ലാം സാധിക്കണമെന്നില്ല അതുകൊണ്ടുതന്നെ ആഗ്രഹങ്ങൾ ജീവിതത്തിലെ ഒരു വലിയ ഒരു ഭാഗം തന്നെയായി മാറുന്നു. എന്നാൽ ചില ആളുകളെങ്കിലും പ്രത്യേകിച്ച് ആഗ്രഹങ്ങളെല്ലാം ഒന്നുമില്ലാത്തതുകൊണ്ട് തന്നെ ജീവിക്കുന്നതുമാണ് ജീവിതത്തിൽ ആഗ്രഹങ്ങൾ പാടില്ല എന്നുള്ളതല്ല … Read more