വീടിന്റെ ഈ ഭാഗത്ത് കറിവേപ്പ് വളർത്തിയാൽ… ആയുസ്സിന് ദോഷം വരെ സംഭവിക്കാം, കുടുംബം മുടിയും!!
പൊതുവായി എല്ലാ വീടുകളിലും നട്ടുവളർത്തുന്ന ഒരു പ്രധാന സസ്യമാണ് കറിവേപ്പില എന്നു പറയുന്നത്.. ഒരു വീട്ടിൽ കുറഞ്ഞത് ഒരു കറിവേപ്പില എങ്കിലും ഉണ്ടാവും.. കറിവേപ്പില പോലെ എന്നുള്ള ഒരു പ്രയോഗം നമ്മൾ പലപ്പോഴും ജീവിതത്തിൽ കേട്ടിട്ടുണ്ടാവും.. എന്നാൽ കറിവേപ്പില അത്ര നിസ്സാരപ്പെട്ട ഒന്ന് അല്ല.. ആരോഗ്യ സംരക്ഷണത്തിനും കേശ ചർമ സംരക്ഷണത്തിനും ഇത് ഏറെ നല്ലതാണ്.. ഇതല്ലാതെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് കറിവേപ്പില. എന്ന് പലർക്കും അറിയില്ല.. ജ്യോതിഷവുമായി ബന്ധപ്പെട്ട പല ശാസ്ത്രങ്ങളിലും കറിവേപ്പിലയുമായി ബന്ധപ്പെടുത്തി … Read more