ഈ നക്ഷത്രക്കാർക്ക് ഇനി പണി ആകും, വരുന്ന 139 ദിവസങ്ങൾ വലിയ മാറ്റങ്ങൾ കാണാം…!
ശനി വക്ര ഗതിയിൽ സഞ്ചരിക്കാൻ പോവുകയാണ്.. ഒരു ദിവസം അല്ല രണ്ടുദിവസം അല്ല 139 ദിവസം അതായത് വരുന്ന ജൂൺ മാസം 30 മുതൽ 2024 നവംബർ 15 ആം തീയതി വരെ വരുന്ന 139 ദിവസങ്ങളോളം ശനി വക്ര ഗതിയിൽ സഞ്ചരിക്കുകയാണ്.. ഇതിൻറെ അനന്തരഫലങ്ങൾ ചില നക്ഷത്രക്കാർക്ക് വളരെ കടുത്ത രീതിയിൽ ലഭിക്കുന്നതാണ്.. ഇപ്പോൾ ശനി കാല പുരുഷൻറെ 11ആം രാശിയായ കുംഭത്തിൽ നേർ ഗതിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.. ജൂൺ മാസം 30 ഓടുകൂടി. ശനി തന്റെ … Read more