മഹാവിപത്ത് വിളിച്ചുവരുത്തും നിലവിളക്ക് കൊളുത്തിയശേഷം ചെയ്യുന്ന ഈ തെറ്റുകൾ
സാധാരണയായി ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ എല്ലാം തന്നെ സന്ധ്യാ സമയത്ത് നിലവിളക്ക് കൊടുക്കാറുണ്ട്. ഇങ്ങനെ നിലവിളക്ക് കൊടുക്കുന്നത് ലക്ഷ്മിദേവിയെ വീട്ടിലേക്ക് ആനയിക്കുന്നതിന് വേണ്ടിയാണ്. നിങ്ങളുടെ വീട്ടിലെ ലക്ഷ്മി ദേവി സാന്നിധ്യം വർദ്ധിക്കുന്നതിനും ഐശ്വര്യവും സമൃദ്ധിയും വന്നു ചേരുന്നതിനും ഇങ്ങനെ നിലവിളക്ക് കത്തിക്കുന്നത് സഹായകമാണ്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ചെയ്യുന്ന ചില തെറ്റുകൾ. വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നു. പ്രധാനമായും നിലവിളക്ക് കൊളുത്തുന്ന സമയത്ത് നിങ്ങളുടെ വീട്ടിൽ ഒരിക്കലും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കരുത്. ഇങ്ങനെ … Read more