അമ്മമാർ മറക്കാതെ ഈ പുഷ്പാഞ്ജലി നടത്തൂ, മക്കൾ പഠിത്തത്തിൽ മിടുക്കരാകാൻ
അദ്ധ്യാന വർഷം കൂടി കൂടി ആരംഭിക്കാനായി പോവുകയാണ് വരുന്ന തിങ്കളാഴ്ച ജൂൺ മൂന്നാം തീയതി സ്കൂളുകൾ എല്ലാം തുറക്കുകയാണ് വെക്കേഷൻ ക്ലാസ് എന്ന നമ്പറിന് നേരത്തെ തന്നെ തുറന്നിട്ടുണ്ട് എങ്കിലും ഔദ്യോഗികമായി തന്നെ ഒരു വർഷം ആരംഭം എന്ന് പറയുന്നത് ഈയൊരു ജൂൺ മൂന്നാം തീയതി ഒരു പുതുവർഷം അല്ലെങ്കിൽ ഒരു പുതിയ വർഷം തന്നെ ആരംഭദിവസം തന്നെയാണ് എന്റെ അടുത്ത് ഒരുപാട് അമ്മമാർ ഒരുപാട് അച്ഛന്മാരെ എല്ലാവരും മെസ്സേജ് അയച്ചിട്ട് ചോദിച്ചിട്ടുണ്ടായിരുന്നു. തിരുമേനി എന്തെങ്കിലും കുഞ്ഞുങ്ങൾക്ക് … Read more