വരാഹി ദേവിയെ ഈ ഒറ്റ കാര്യം ചെയ്യത് കൊണ്ട് ആരാധിക്കരുത്, ഈ കാര്യം അറിയാതെ പോകല്ലേ
വിവിധ രീതിയിൽ ഏവരും വരാഹി ദേവിയെ ഏവരും ആരാധിക്കുന്നവർ തന്നെ ഏത് രീതിയിൽ ആരാധിക്കുകയാണ് എങ്കിലും ദേവിയെ അമ്മ എന്നുള്ള സങ്കല്പത്തിൽ സ്നേഹത്തോടുകൂടി തന്നെ ഏവരും ആരാധിക്കേണ്ടത് തന്നെയാകുന്നു കൂടാതെ തന്നെ സ്നേഹത്തോടെ കൂടി നിത്യവും ഇല്ല എങ്കിൽ മനസ്സ് അറിഞ്ഞ് ആരാധിക്കുന്നവർക്ക് ഉറപ്പായിട്ടും ദേവി സഹായം എല്ലാം നൽകുന്നത് തന്നെയാണ് അതായത് നിത്യവും സാധിച്ചില്ല എങ്കിൽ പോലും ആവശ്യമുള്ള സമയത്ത് ദേവിയെ മനസ്സ് അറിഞ്ഞുകൊണ്ട്. ആരാധിക്കുന്നതിലൂടെ പോലും ഒരു വ്യക്തിക്ക് ജീവിതത്തിൽ ഗുണ അനുഭവങ്ങൾ എല്ലാം … Read more