ആഗ്രഹസാഫല്യവും സൗഭാഗ്യവും ഉറപ്പ്, ഈ ഒരു മരം കന്നിമൂലയിൽ വച്ചാൽ
വാസ്തു അനുസരിച്ച് നാല് ദിശകളാണ് പ്രധാനമായിട്ടും വരുന്നത് വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് ഈ നാല് ദിശകൾക്കും ചേർന്ന് വരുന്ന ദിശകൾക്കും വളരെയധികം പ്രധാനം തന്നെ നൽകപ്പെട്ടിട്ടുണ്ട് ഇതിൽ തെക്ക് പടിഞ്ഞാറ് ദിശ അഥവാ കന്നിമൂല എന്ന് പറയുന്നതാണ് ഈ ഒരു ദിശ എട്ട് ദിക്റും വളരെയധികം ശക്തിയായി ദിക്കാണ് എന്നാണ് വിശ്വാസം അതുകൊണ്ടുതന്നെ ഈ വിഷയം വളരെയധികം പ്രാധാന്യം നൽകുന്നത് ആണ് വസ്തു അനുസരിച്ച് കിഴക്ക് മൂല താഴ്ന്നതും. കന്നിമൂലം ഉയർന്നുനിൽക്കുന്നതും ആയിട്ടുള്ള ഭൂമി തിരഞ്ഞെടുക്കുന്നത് … Read more