വിഷമിക്കേണ്ട ഇങ്ങനെ ചെയ്യൂ ഒരുതരി സ്വർണം വാങ്ങാൻ ഭാഗ്യമില്ലാത്തവരാണോ നിങ്ങൾ?
എന്റെ അടുത്ത് ഒരുപാട് ആളുകൾ പറയുന്ന ഒരു കാര്യം തന്നെയാണ് തിരുമേനി എന്തെല്ലാം ചെയ്തിട്ടും ഒരു തെരി പൊന്നു പോലും വാങ്ങാൻ ആയിട്ടുള്ള യോഗമില്ല സ്വർണ്ണം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ സ്വപ്നമായി കൊണ്ടിരിക്കുകയാണ് ഒരു രീതിയിലും നിങ്ങളുടെ കയ്യിൽ സ്വർണം നിൽക്കുന്നില്ല ഇനി അഥവാ എന്തെങ്കിലും വാങ്ങി കഴിഞ്ഞാൽ എന്തെങ്കിലും ഒരു പ്രശ്നം വന്നു കൊണ്ട് അത് പണയം വെച്ച് പോവുകയാണ് ഉപയോഗിക്കാൻ ആയിട്ടുള്ള അല്ലെങ്കിൽ സ്വർണം വാങ്ങി കൈയിലും. കഴുത്തിലും എന്ന അണിയായാലും ഒന്നും … Read more