27 നാളുകാരുടെയും ഫലം, ലക്ഷ്മി അഷ്ടമംഗല ഫലം, ഇനി നല്ല നാളുകൾ!!
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ തുളസിച്ചെടിയും നടേണ്ട സ്ഥാനവും അതുപോലെ അത് ഏതൊക്കെ സ്ഥാനങ്ങളിൽ നട്ടാൽ എന്തെല്ലാം ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും എന്നുള്ളതിനെ കുറിച്ചാണ്. ഇതിനുമുമ്പും ഈ ഒരു തുളസിച്ചെടിയെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് തുളസിച്ചെടി ഏത് സമയത്താണ് നനയ്ക്കേണ്ടത് . അതുപോലെ ഏത് സമയത്ത് നനയ്ക്കാൻ പാടില്ല എന്നുള്ളതിനെക്കുറിച്ച് ചെയ്തിട്ടുണ്ട്.. തുളസിച്ചെടിയുടെ പ്രത്യേകത നമുക്കെല്ലാവർക്കും അറിയാവുന്നതാണ്.. ഈശ്വരന്റെ അനുഗ്രഹവും സാന്നിധ്യവും ഉള്ള ഒരു ചെടി കൂടിയാണ് തുളസിച്ചെടി എന്ന് പറയുന്നത് […]
27 നാളുകാരുടെയും ഫലം, ലക്ഷ്മി അഷ്ടമംഗല ഫലം, ഇനി നല്ല നാളുകൾ!! Read More »