വീട്ടിൽ ഈ സൂചനകൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കല്ലേ, ദുർ ദേവതാ സാന്നിധ്യം
ഒരുപാട് ആളുകൾ അവരുടെ ജീവിത പ്രശ്നങ്ങളും കാര്യങ്ങളും എല്ലാം ആയിട്ട് തന്നെ എന്റെ അടുത്ത് പറയുന്ന സമയത്ത് പ്രശ്നമെല്ലാം വെച്ച് നോക്കുമ്പോൾ ആദ്യമേ തന്നെ കാണുന്ന ഒരു കാര്യം തന്നെയാണ് ദുർദേവത സാന്നിധ്യം ദുർശക്തി സാന്നിധ്യം ദുരാത്മാക്കളുടെ സാന്നിധ്യം എന്നെല്ലാം തന്നെ പറയുന്നത് ഇതെല്ലാം വളരെ വലിയ ഒരു നെഗറ്റീവ് ആയിട്ടുള്ള ഒരു ഊർജ്ജം തന്നെയാണ് നമ്മുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ദുർശക്തികളുടെ സാന്നിധ്യം വന്നാൽ നമ്മൾ എന്തെല്ലാം തന്നെ ചെയ്താലും അവിടെ താമസിച്ചു കൊണ്ട് തന്നെ ഇനി […]
വീട്ടിൽ ഈ സൂചനകൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കല്ലേ, ദുർ ദേവതാ സാന്നിധ്യം Read More »