ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ! നിങ്ങളുടെയും ഭർത്താവിന്റെയും ദീർഘായുസ്സിനും ഐശ്വര്യത്തിനും!
പ്രകൃതി പുരുഷൻ എന്നിവ ഒന്നാകുന്നതിന്റെ ഒരു അടയാളമാണ് താലി എന്നു പറയുന്നത് പരമ ആത്മാവിനെയും ശക്തിയുടെയും കൂടിച്ചേരൽ ആയിട്ടാണ് താലിയെ നമ്മൾ ഹൈതവർ കണക്കാക്കുന്നത് ഹൃദയ ചക്രത്തിന് അടുത്ത് ആയിരിക്കണം താലിയുടെ സ്ഥാനം എന്നാണ് നമ്മുടെ പൂർവികർ പറയുന്നത് അതുകൊണ്ടുതന്നെയാണ് താലിക്ക് നമ്മുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള ഒരു സ്ഥാനം ഉണ്ടായിട്ടുള്ളത് ദൈവികമായിട്ടുള്ള ഒരു ദാമ്പത്യ ജീവിതത്തിൽ താലി എന്നു പറയുന്നത്. ഏറ്റവും പവിത്രമായിട്ടുള്ള ഒരു വസ്തുവാണ് മറ്റൊരു ആഭരണത്തെ പോലെ തന്നെ എങ്കിൽ മറ്റൊരു സ്വർണ … Read more