ഈ വഴിപാട് ചെയ്യൂ മനസ്സ് ഒരുപാട് വിഷമിക്കുമ്പോൾ, ഒരു വഴിയും കാണാതെ ആകുമ്പോൾ, ഉടനടി ഫലം!
എല്ലാവരും ജീവിതത്തിന്റെ ഏതെങ്കിലും ഒരു കാലഘട്ടത്തിൽ വളരെയധികം നിസഹായരായി തന്നെ ഉള്ളവരാണ് തുടർന്ന് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നമ്മുടെ കൈകളിൽ ഇത്തരത്തിലുള്ള സൗഭാഗ്യങ്ങളെല്ലാം ഉണ്ടായിട്ടും ഒരു വിരൽ പോലും അനക്കാൻ കഴിയാതെ ഇതിൽ ഒരു അടിപൊളി മുന്നോട്ടുവയ്ക്കാൻ കഴിയാതെ തടസ്സങ്ങളിൽ പകച്ചുനിന്നു പോയിട്ടുള്ളവരാണ് ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള സമയങ്ങളിൽ നമ്മുടെ ജീവിതത്തിന്റെ അവസ്ഥകൾ കൊണ്ടോ. നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടോ എല്ലാം തന്നെ നമ്മൾ തടസ്സങ്ങളിൽ നിന്ന് പോകാറുണ്ട് വളരെയധികം വിഷമമുള്ള ഒരു … Read more