വീട്ടിൽ ഒരു കാക്ക എങ്കിലും വരാറുണ്ടോ? എങ്കിൽ ഇത് ഉടനെ തന്നെ വീട്ടിൽ സംഭവിക്കും
ചില ജീവികൾക്ക് സനാതന ധർമ്മത്തിൽ ഉയർന്ന സ്ഥാനം തന്നെയാണ് നൽകപ്പെട്ടിട്ടുള്ളത് ഇത് ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള ചില തരത്തിലുള്ള കഴിവുകൾ കൊണ്ട് ആകുന്നു ജീവികൾക്ക് ചില പ്രത്യേകമായിട്ടുള്ള കഴിവുകളെല്ലാം ഉള്ളതാണ് ഇതിൽ വളരെ പ്രധാനമായിട്ടും പിതൃ ബലിയിടുമ്പോഴും നമ്മൾ കൂടുതലായി ശ്രദ്ധിക്കുന്ന ഒരു ജീവി ആയിട്ടുള്ള കാക്കയെ കുറിച്ചാണ് കൂടുതലായിട്ടും പറയുന്നത് ശനി ദേവന്റെ വാഹനം കൂടിയാണ് കാക്ക കൂടാതെ പിതൃലോകവുമായി ബന്ധപ്പെട്ട് പറയുന്ന ഒരു പക്ഷി കൂടിയാണ്. കാക്ക പിതൃലോകത്തിൽ നിന്നും ഭൂമിയിലേക്ക് ദൂതുമായി എത്തുന്നവർ കാക്കകൾ … Read more