ചുളിവ് തൈക്കുമ്പോൾ വരാതിരിക്കാൻ ഈ കാര്യം ചെയ്താൽ മാത്രം മതി
നമ്മളിവിടെ പഠിക്കാൻ പോകുന്നത് തന്നെ സ്പ്ലിറ്റ് എങ്ങനെ നമുക്ക് വളരെ ഭംഗിയായി തന്നെ എടുക്കാം എന്നുള്ളതിനെ കുറിച്ചാണ് അപ്പോൾ നമ്മൾ ഇവിടെ ഒരു ചുരിദാർ ഒരു ലൈനിങ് എല്ലാ എങ്കിലും സ്പ്ലിറ്റ് ഉള്ളത് നമ്മൾ തയ്ച്ചെടുക്കുമ്പോൾ തന്നെ അതിന്റെ ഭാഗം നല്ലതുപോലെ തന്നെ ചുളിവുമല്ലെങ്കിൽ വളവും ചുളവും ഒന്നും ഇല്ലാതെ തന്നെ വളരെ നീറ്റ് ആയിട്ട് തന്നെ തയ്ച്ചാൽ മാത്രമാണ് അത് ഇട്ടു കഴിയുമ്പോൾ നമുക്ക് നല്ല ഭംഗിയുണ്ടാകുന്നത് നമുക്ക് പുറത്തായിച്ചു കൊടുക്കുമ്പോഴാണ്. എങ്കിലും നീറ്റ്നസ് ഇല്ല […]
ചുളിവ് തൈക്കുമ്പോൾ വരാതിരിക്കാൻ ഈ കാര്യം ചെയ്താൽ മാത്രം മതി Read More »