ആദ്യരാത്രി ആ റൂമിലേക്ക് വന്ന ഭർത്താവ് ആ കാഴ്ച കണ്ടിട്ട് ഞെട്ടിപ്പോയി
രാത്രി എല്ലാവരും കൂടിയിരുന്ന ഹാളിൽ ഇരുന്നു സംസാരിക്കുമ്പോഴാണ് തന്റെ പെണ്ണിന്റെ മുഖത്തുള്ള വെപ്രാളവും അവൻ കണ്ടിട്ടുള്ളത് വല്ലാതെ വിയർത്തു കുളിച്ചിട്ടുണ്ടല്ലോ പെണ്ണേ ചിലപ്പോൾ കല്യാണത്തിന് ക്ഷീണം കൊണ്ടായിരിക്കും അവനത് മനസ്സിൽ ഓർത്തു അതേപോലെതന്നെ തന്നെ നോക്കുന്ന തന്നെ ഭർത്താവിനെ കണ്ണുകളെ അവളും കണ്ടിട്ടുണ്ടായിരുന്നു എന്തുപറ്റി അവൻ കണ്ണുകളെ കൊണ്ട് ചോദിച്ചു ഒന്നുമില്ല എന്നുള്ള അർത്ഥത്തിൽ അവൾ ഒന്ന് പുഞ്ചിരിക്കാനായി ശ്രമിച്ചുവെങ്കിലും. അവളുടെ മുഖം വേദന കൊണ്ട് ചുളിഞ്ഞിട്ടുണ്ടായിരുന്നു ആരോടും പറയാതെ തന്നെ പെട്ടെന്ന് അവൾ സോഫിൽ നിന്നും … Read more