പാലം കടലിന് മുകളിലൂടെ നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ? ശാസ്ത്രലോകം ഞെട്ടി
ചെറുപ്പം മുതലേ തന്നെ വളരെ വലിയ അത്ഭുതത്തോടുകൂടി ആയിരിക്കും കടലുകളിലും വലിയ നദികൾക്കും വലിയ പാലങ്ങളെല്ലാം നമ്മൾ നോക്കി കണ്ടിട്ടുണ്ടാവുക എന്നാൽ അത്രയും വലിയ ആഴമുള്ള നദികളിലും കടലുകളിലും എല്ലാം എങ്ങനെയെല്ലാമായിരിക്കും ഇത്തരത്തിൽ വളരെ വലിയ ഒരു പാലങ്ങളെല്ലാം നിർമ്മിച്ചിട്ടുണ്ടാവുക എന്നുള്ളത് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അത്തരത്തിൽ എങ്ങനെയാണ് വളരെ വ്യക്തമായി കടലിന്റെ മുകളിലെല്ലാം പാലങ്ങളെല്ലാം. നിർമ്മിക്കുന്നത് എന്നുള്ളതാണ് ഈ ഒരു വീഡിയോയിലൂടെ തന്നെ നമ്മൾ കാണാനായി പോകുന്നത് തന്നെ സമയം കളയാതെ തന്നെ നമുക്ക് നേരെ … Read more