ആംബുലൻസിന് പിന്നാലെ ആശുപത്രി വരെ ഓടി ഒരു നായ, തന്റെ യജമാനോട് നന്ദി കാണിച്ചു നായ
ഈ ലോകത്തെ ഏറ്റവും കൂടുതൽ നന്ദിയുള്ള മൃഗം നാളെയാണ് എന്നാണ് പറയാനുള്ളത് പല സന്ദർഭങ്ങളിലും തന്നെ ആയ യജമാനനെ രക്ഷിച്ചു എന്നുള്ള വാർത്തകൾ എല്ലാം നിരവധി നമ്മൾ കേട്ടിട്ടുണ്ട് അത്തരത്തിലുള്ള യജമാനനെ ജീവനുതുല്യം തന്നെ സ്നേഹിക്കുന്ന ഒരു നായയുടെ ഒരു വീഡിയോ തന്നെയാണ് സമൂഹം മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പുറകിൽ ഒരു നായ നിർത്താതെ തന്നെ ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ നമുക്ക് കാണാനായി കഴിയുന്നത്. എന്തിനാണ് നായ ഓടുന്നത് എന്ന് ആദ്യം തന്നെ നമുക്ക് മനസ്സിലാകില്ല … Read more