1000 രൂപയുടെ ചുരിദാർ കിട്ടും 120 രൂപ മുടക്കിയാൽ, നിങ്ങൾക്കും ഈസി ആയി നേടിയെടുക്കാം
120 രൂപയ്ക്ക് ഒരായിരം രൂപയുടെ കുറുത്തി അതായത് ചുരിദാർ ടോപ്പ് ചെയ്യാൻ പോവുകയാണ് അപ്പോൾ നമുക്ക് പല ആളുകൾക്കും വിശ്വസിക്കാൻ കഴിയില്ല 120 രൂപ മുടക്കി നമുക്ക് എങ്ങനെയാണ് ആയിരം രൂപയുടെ എല്ലാം ടോപ്പ് എല്ലാം ചെയ്യാൻ പറ്റുക എന്നുള്ളത് ഞാൻ ഇവിടെ വാങ്ങിയിട്ടുള്ളത് ഒരു നൈറ്റ് തുണിയാണ് അപ്പോൾ നമ്മളെല്ലാവരും തന്നെ നൈറ്റ് തുണികൊണ്ട് തന്നെ നമ്മൾ ടോപ്പ് എല്ലാം ചെയ്യാറുണ്ട് എങ്കിൽ നമ്മൾ ലൈൻ ചെയ്യും അല്ലെങ്കിൽ നമ്മൾ സ്പ്ലിറ്റ് ആയിട്ടുള്ള. രണ്ട് വീട്ടിലും … Read more