ആയിരം പേര് നമ്മെ തഴഞ്ഞാലും ഒരാളെങ്കിലും കാണും നമ്മളെ സ്നേഹിക്കാൻ ഇവിടെ അതൊരു പ്രാവാണ്
സമൂഹമാധ്യമങ്ങളിൽ വളരെ വൈറൽ ആയിട്ടുള്ള ഒരു ചിത്രമാണിത് ഈ ചിത്രം പകർത്തി ഒരു നേഴ്സ് ആണ് എന്താണ് സംഭവം എന്നല്ലേ ഈ നേഴ്സ് പറയുന്നത് ഇങ്ങനെ ആ വിർദ്ധൻ അസുഖം മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടും ദിവസങ്ങളായി ഹോസ്പിറ്റലിലേക്ക് അദ്ദേഹം വന്നത് തനിച്ച് തന്നെ ആയിരുന്നു അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം വന്നതുകൊണ്ട് തന്നെ അഡ്മിറ്റ് ചെയ്തു എന്നാൽ ബന്ധുക്കളെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെയധികം. വിഷമകരം തന്നെയാണ് സംസാരിക്കാൻ ഒന്നും തന്നെ കഴിയുന്നില്ല … Read more