ഈ പൂർണിമയിൽ വന്ന് ചേരുന്ന ഈശ്വരാനുഗ്രഹം ഈ നക്ഷത്രക്കാർക്ക്, നാളെ വൈശാഖ പൂർണിമ
നാളെ വൈശാഖ് മാസത്തിലെ പൗർണമിയാണ് അതായത് വൈശാഖ് പൗർണമിയാണ് മഹാ വിഷ്ണു ഭഗവാൻ ലക്ഷ്മി ദേവിയോപ്പം ആയിട്ട് ഈ ഭൂമി സന്ദർശിക്കാൻ ആയിട്ട് എത്തുന്നു തന്നെ പ്രജകളെ കാണാൻ വരുന്ന ഒരു ദിവസം തന്നെയാണ് നാളത്തെ ദിവസം എന്ന് പറയുന്നത് മാത്രമല്ല നാളത്തെ ഒരു ദിവസം തന്നെയാണ് അതായത് വൈശാഖ് പൂർണിമ ദിവസം തന്നെയാണ് മഹാവിഷ്ണു ഭഗവാൻ പൂർണ്ണ അവതാരമായി കൈകൊണ്ട് വേറെയും ഉണ്ട് പ്രത്യേകതകൾ ഈയൊരു പൗർണമിക്ക് അതായത് ബുദ്ധപൂർണ്ണമിക. എന്നും കൂടി തന്നെയാണ് വൈശാഖ് … Read more