കടം ഇല്ലാതെയാക്കാൻ, വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ മതി
കലി യുഗമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കലിയുഗത്തിൽ വലിയ രീതിയിൽ പ്രാധാന്യം പണത്തിന് വരുന്നതാകുന്നു ഒരാളുടെ ജീവിതം പണം വെച്ച് പോലും അളക്കുന്ന ഒരു അവസ്ഥ ജീവിതത്തിൽ വന്നുചേരുന്നത് തന്നെയാകുന്നു അത്തരത്തിലുള്ള ഒരു അവസരം തന്നെയാണ് കലിയുഗം തന്നെ കലിയുഗത്തിൽ വ്യക്തികൾക്ക് സാമ്പത്തികപരമായിട്ടുള്ള ദുരിതങ്ങൾ എല്ലാം വർധിക്കുന്നതും ആണ് കഠിനാധ്വാനം ഇവർ ചെയ്താലും അതിനുള്ള ഫലം ലഭിക്കാത്ത ഒരു അവസ്ഥ. ചേരുന്ന ഒരു സമയം തന്നെയാണ് എന്നുള്ളത് കടബാധ്യതയെല്ലാം അതുകൊണ്ടുതന്നെ വർദ്ധിക്കുകയും സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ ജീവിതത്തിൽ വന്നുചേരുകയും ചെയ്യുന്നതാകുന്നു … Read more