മനസ്സിലുള്ള ആഗ്രഹം വിചാരിച്ചുകൊണ്ട് ഇതിൽ ഒരു കളർ തെരഞ്ഞെടുക്കുവോ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് അറിയാം
ഇന്നത്തെ തൊടുകുറി ശാസ്ത്രത്തിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു ഇന്നത്തെ തൊടുകുറിയിൽ നിങ്ങൾ ഒരുപാട് കാലമായി നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യം അല്ലെങ്കിൽ നിങ്ങൾ വളരെയധികം അത്യാവശ്യമായിട്ട് നടന്നു കിട്ടണം എന്ന് നിങ്ങൾ മനസ്സിൽ വിചാരിച്ചു കൊണ്ട് നടക്കുന്ന ആ ഒരു കാര്യം അത് നടക്കുമോ ഇല്ലയോ എന്ന് നമുക്കറിയാം എപ്പോഴാണ് നടക്കുക എന്ന് എന്നും അറിയാവുന്നതാണ് അതുമാത്രമല്ല നിങ്ങൾക്ക് അതിനു വേണ്ടി പ്രയത്നിക്കുന്ന ഏറ്റവും വളരെയധികം. അനുയോജ്യമായ ഒരു ദിവസം എന്ന് പറയുന്നത് ഏതാണെന്നും ഇതിനോടൊപ്പം … Read more