വേട്ടാളാൻ കൂടുകൂട്ടിയോ പിന്നെ ഒന്നും പേടിക്കേണ്ട വരാൻ പോകുന്നത് നല്ല കാലം
വാസ്തുമനുസരിച്ച് നോക്കുകയാണെങ്കിൽ ഒരു വീട്ടിൽ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം അഥവാ ഈശ്വരന്റെ അനുഗ്രഹം എല്ലാം നിലനിൽക്കണം എന്നുള്ളത് വാസ്തവമായിട്ടുള്ള കാര്യമാകുന്നു ഇതിലൂടെ ജീവിതത്തിൽ ഉയർച്ചയും അവരുടെ ജീവിതത്തിൽ നേട്ടങ്ങളെല്ലാം വന്നുചേരുന്നതാണ് എന്നാൽ പഞ്ചഭൂതങ്ങൾ ആയിട്ടുള്ള വായു ജലം അഗ്നി ഭൂമി ആകാശം എന്നിവയെല്ലാം സന്തുലിതമായിരിക്കണം ആ ഒരു വീടുകളിൽ നിന്നുള്ള കാര്യം ഓർക്കേണ്ടതാണ് എന്നിരുന്നാൽ മാത്രമാണ് ആ വീടുകളിൽ. ഉയർച്ചയും സൗഭാഗ്യങ്ങളും എല്ലാം തന്നെ തേടി എത്തുകയുള്ളൂ കലഹങ്ങൾ ദുരിതങ്ങൾ എല്ലാം തന്നെ വിട്ടു മാറി കൊണ്ട് … Read more