അമ്മൂമ്മ അവരേക്കാൾ കൂടുതൽ ഓണമുണ്ടതാണെന്ന്, മുട്ടാൻ വന്ന കുട്ടികൾ ഓർത്തില്ല
കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ കിടന്ന് കറങ്ങുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും ഒരു വയസ്സായ ഒരു അമ്മ ബസ്സിൽ യാത്ര ചെയ്യുകയാണ് അമ്മ ബസ്സിൽ മറ്റൊരു യാത്രക്കാരിയോട് മറ്റൊരു കളിയോപാട്ര എന്നുള്ള രാജകുമാരിയുടെ കഥ പറയുന്നതാണ് സമൂഹം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് യുവതലമുറ പോലും. മനുഷ്യരോടും മിണ്ടാതെ അന്തർമുഖനായി ഇരിക്കുകയും പ്രായമായി ഇല്ലെന്നു കരുതി വീട്ടിൽ ഒന്നും ചെയ്തിരിക്കുന്നവർക്കും ഒരു മാതൃകയും ഒരു പ്രചോദനവും നൽകി ഈയൊരു അമ്മ ഈ ഒരു പ്രായത്തിലും ഇംഗ്ലീഷ് സംസാരിക്കാനും കാര്യങ്ങളെല്ലാം പറയുവാനും വളരെ … Read more