ഒന്നാം സമ്മാനം കിട്ടിയ കുട്ടിക്ക് സമ്മാനം കൊടുക്കാൻ വന്ന ആളെ കണ്ടു ചീഫ് ഗസ്റ്റ് വരെ ഞെട്ടി പോയി
ഉന്നതം വിജയം നേടിയിട്ടുള്ള കുട്ടികളെയെല്ലാം അനുമോദിക്കാനും സമ്മാനം നൽകാനും സംഘടിപ്പിച്ചിട്ടുള്ള ഒരു വേദിയിൽ ജില്ലയിലെ ഉയർന്ന പണക്കാരനും ആയ ഒരാളാണ് ചീഫ് ജസ്റ്റിസ് പിന്നീട് രാഷ്ട്രീയക്കാരും പണക്കാരും പ്രമുഖരെ കൊണ്ടും നിറഞ്ഞിട്ടുള്ള ഒരു സ്റ്റേജും ആൾക്കാർക്കിങ്ങിനിറങ്ങിയിട്ടുള്ള ഒരു സദസ്സും ഈ അനുമോദ ചടങ്ങിന്റെ പ്രത്യേകതയായിട്ട് വരുന്നത് അവസാന റാങ്കുകാരനെ ആദ്യമേ തന്നെ വിളിക്കുകയും അതുപോലെ തന്നെ ഫസ്റ്റ് റാങ്കുകാരനെ അവസാനമാണ് സമ്മാനം കൊടുക്കുന്നത് ജില്ലയിൽ മികച്ച വിജയം നേടിയിട്ടുള്ള 10 കുട്ടികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ … Read more