ഭദ്രകാളി പറയും, എപ്പോൾ നിങ്ങളുടെ നല്ല സമയം ആരംഭിക്കും..
രൗദ്ര ഭഗവുമാണ് എങ്കിലും ഏതൊരു ഭക്തനും ഭക്തക്കും അമ്മയുടെ സ്ഥാനമാണ് ദേവിക്ക് അതുകൊണ്ടുതന്നെ ഇവരും ദേവിയെ വളരെ സ്നേഹത്തോടെ കൂടി തന്നെ അമ്മ എന്നാണ് വിളിക്കുക എന്നാൽ ദേവി ആരാധിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ അവരുടെ ജീവിതത്തിൽ മാറ്റങ്ങളെല്ലാം തന്നെ വന്ന് ചേരും ദേവിയുടെ സംരക്ഷണം കൊണ്ട് ശത്രു ദോഷങ്ങളും ജീവിതത്തിൽ വന്നുചേരുന്ന പലതരത്തിലുള്ള ദുരിത പൂർണമായിട്ടുള്ള കാര്യങ്ങളും ഒഴിവാക്കാനായി നമുക്ക് സാധിക്കും. എന്നാൽ ദേവിയുമായി ബന്ധപ്പെട്ട് എന്തെല്ലാം തരത്തിലുള്ള അനുഗ്രഹങ്ങൾ ജീവിതത്തിൽ വന്നുചേരുന്നുവോ ദേവിയുമായി […]
ഭദ്രകാളി പറയും, എപ്പോൾ നിങ്ങളുടെ നല്ല സമയം ആരംഭിക്കും.. Read More »