വിഗ്രഹത്തെ നോക്കി ഇങ്ങനെ പറയു, അമ്പലത്തിൽ നിന്ന് തെഴുത് ഇറങ്ങുമ്പോൾ.. പ്രാർത്ഥന ഭഗവാൻ കേൾക്കും
നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി കൊണ്ട് തൊഴുത് പ്രവർത്തിക്കുന്നവർ തന്നെയാണ് നമ്മളെ എല്ലാവരുടെ സങ്കടങ്ങളും നമ്മുടെ ദുഃഖങ്ങളും ഭഗവാനോട് പറയാനുള്ള പരിഭവവും എല്ലാം തന്നെ നമ്മൾ അമ്പലത്തിൽ പോയി കൊണ്ട് പറഞ്ഞു പ്രാർത്ഥിക്കുന്നവർ തന്നെയാണ് എന്ന് നമ്മൾ അറിയാതെ പോകുന്ന അല്ലെങ്കിൽ നമ്മൾ അറിയാത്ത വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് നമ്മൾ ക്ഷേത്രത്തിൽ ദർശനം എല്ലാം നടത്തിക്കൊണ്ട് ദർശനം പൂർത്തീകരിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിന്. മുന്നോടിയായിട്ട് തന്നെ ആ ഒരു വിഗ്രഹത്തിൽ നോക്കി കൊണ്ട് തൊഴുത് നമ്മൾ പറയേണ്ട തൊഴുത് […]