കടം കയറി വീട് മുടിയും, ചെരുപ്പ് വീടിന്റെ ഈ 3 ഭാഗത്ത് വെക്കല്ലേ, വലിയ ദോഷം വരും
ഒരു വീട് പണിയുന്ന സമയത്ത് വീട്ടിലെ സന്തോഷകരമായ ജീവിതത്തിന് പലതരത്തിലുള്ള വാസ്തുപരമായ കാര്യങ്ങളും പ്രത്യേകം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അതുപോലെതന്നെ വീട്ടിൽ താമസിക്കുന്ന സമയത്ത് ചെരിപ്പ് ഊരിയിടുന്ന കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ നൽകണം. കാരണം നിങ്ങളുടെ വീട്ടിൽ നിങ്ങൾ ചെരുപ്പ് ഊരിയിടുന്ന ഭാഗത്തെ ദോഷം കൊണ്ട് തന്നെ ചില ബുദ്ധിമുട്ട് ഉണ്ടാകാം. കൃത്യമായ പറയുകയാണ് എങ്കിൽ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ആണ് ചെരിപ്പ് ഊരി ഇടുന്നത് അനുയോജ്യം. എന്നാൽ ഓരോ വീടിനും ഓരോ സ്ഥാനത്തേക്ക് ആയിരിക്കാൻ […]
കടം കയറി വീട് മുടിയും, ചെരുപ്പ് വീടിന്റെ ഈ 3 ഭാഗത്ത് വെക്കല്ലേ, വലിയ ദോഷം വരും Read More »