എന്താണെന്നറിയാമോ സ്നേഹം ഈ വീഡിയോ കണ്ടാൽ മതി
ഈ ചിത്രം വയറിലായി മാറാനുള്ള ഒരേ ഒരു കാരണം സ്നേഹം തന്നെയാണ് ഒരു ചിത്രം എടുത്തിട്ടുള്ളത് ഡോക്ടർ തന്നെയാണ് അത് ഈ ഒരു ചിത്രത്തിൽ നായകളെ നമ്മൾ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും ആരെയോ കാത്തു എന്നതാണ് അതേപോലെതന്നെ അവരുടെ മുഖത്ത് സങ്കടവും ടെൻഷനും എല്ലാം തന്നെ കാണാൻ കഴിയും എന്താണ് സംഭവം എന്നുള്ളതല്ലേ ഇത് ഒരു ഹോസ്പിറ്റലിന്റെ മുൻ വാതിലാണ് ഇവരുടെ യജമാനൻ വൃദ്ധൻ ആയിട്ടുള്ള ഒരു യാചകൻ തന്നെയാണ് അദ്ദേഹം സുഖമില്ലാതെ. ചികിത്സയിലാണ് വഴിയിൽ തളർന്നു … Read more