മക്കൾക്ക് ദീർഘായുസ്സ് കിട്ടും, അമ്മമാർ വീട്ടിൽ വിളക്ക് ഇങ്ങനെ കത്തിക്കൂ!
സകല ദേവി ദേവന്മാരുടെയും സംഗമസ്ഥാനമാണ് നിലവിളക്ക് എന്ന് പറയുന്നത് ത്രിമൂർത്തികൾ കുടികൊള്ളുന്ന ഒരു ഇടമാണ് വീട്ടിലെ നിലവിളക്ക് എന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണ് പഴമക്കാർ പറയുന്നത് മുത്തച്ഛന്മാരും മുത്തച്ഛന്മാരും എല്ലാം പറയുന്നത് ഇനിയൊരു അമ്പലത്തിൽ പോയില്ല എങ്കിൽ പോലും ദിവസവും വീട്ടിൽ മുടങ്ങാതെ നിലവിളക്കുകൾ അത് നിന്നെ രക്ഷിക്കും എന്ന് പറയുന്നത് വളരെയധികം സത്യമുള്ള ഒരു കാര്യമാണ് ഒരു ദിവസം പോലും മുടങ്ങാതെ തന്നെ വീടുകളിൽ നിലവിളക്ക് കൊളുത്തുക. എന്ന് പറയുന്നത് അതിൽപരം ഒരു ഐശ്വര്യം ആ വീടിന് […]
മക്കൾക്ക് ദീർഘായുസ്സ് കിട്ടും, അമ്മമാർ വീട്ടിൽ വിളക്ക് ഇങ്ങനെ കത്തിക്കൂ! Read More »