ദർശ്ശനത്തിനായി പരമശിവൻ വിളിക്കുമ്പോൾ കാണുന്ന ലക്ഷ്ണങ്ങൾ, പോകാതെ ഇരിക്കലേ വിളിക്കുന്നത് ഭഗവാൻ ആണ്
ദേവന്മാർ പോലും ആരാധിക്കുന്ന ദേവനാണ് പരമശിവൻ ഭഗവാനെ ആരാധിക്കുകയാണ് എങ്കിൽ ലഭിക്കാത്ത അനുഗ്രഹങ്ങൾ ഇല്ല എന്ന് പറയാം പെട്ടെന്ന് തന്നെ അനുഗ്രഹം ചൊരിയുന്ന ദേവനാണ് ജഗത് പിതാവ് കൂടിയാണ് ഭഗവാൻ അതുകൊണ്ടുതന്നെ എല്ലാ ചരാചരങ്ങളുടെയും പിതാവ് ഭഗവാൻ ആകുന്നു ഒരിക്കലെങ്കിലും ഭഗവാന്റെ നാമം ഉച്ചരിക്കാത്തവർ വളരെ കുറവാണ് എന്ന് തന്നെ പറയാം അഥവാ ഉണ്ടാകില്ല എന്ന് തന്നെ പറയാം നിഷ്കളങ്കരായിട്ടുള്ള തന്റെ ഭക്തരെ ഏവരെയും ഒരേ പോലെ തന്നെ അനുഗ്രഹിക്കുകയും അവരുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം നൽകുകയും ചെയ്യുന്ന […]