കാലദൃഷ്ടി പതിഞ്ഞ പുഷ്പങ്ങൾ, ഈ പൂക്കൾ പൂച്ചെടികൾ വീട്ടിലുണ്ടോ ഇതിനെ കുറിച്ച് അറിയാതെ പോകല്ലേ
നമ്മളെല്ലാവരും വീട്ടിൽ പലതരത്തിലുള്ള ചെടികൾ എല്ലാം നട്ടുപുലർത്തുന്നവർ തന്നെയാണ് ഒരുപാട് തരത്തിലുള്ള ചെടികൾ പൂച്ചെടികൾ കയ തരുന്ന ചെടികൾ ഇതെല്ലാം തന്നെ വീട്ടിൽ വളർത്താറുണ്ട് എന്നാൽ വാസ്തു അനുസരിച്ച് തന്നെ നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളെല്ലാം അനുസരിച്ച് തന്നെ ചില അടുത്തുള്ള ചെടികൾ നമ്മുടെ വീട്ടിലും പരിസരത്തും വളർത്തുന്നത് അത് നമ്മുടെ വീട്ടിൽ പൂക്കുന്നത് നമ്മുടെ ജീവിതത്തിൽ കഷ്ടകാലം വരാനായി പോകുന്നതിന് ദുരിത ദുഃഖങ്ങളെല്ലാം. വരാനായി പോകുന്നതിന്റെ ലക്ഷണമായിട്ട് തന്നെയാണ് കണക്കാക്കപ്പെടുന്നത് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് … Read more