വിഷമിച്ചിരിക്കുമ്പോൾ ഇങ്ങനെ ചെയ്യൂ ദേവി കൂടെ തന്നെ ഉണ്ടാകും എപ്പോഴും നിങ്ങളുടെ ഏതു ദുഃഖസമയത്തും
സനാതന ധർമ്മത്തിൽ അനേകം ദേവി ദേവന്മാർ ഉണ്ടാകുന്നതാണ് ഇതിൽ പ്രത്യേകത ദേവതകൾക്ക് പ്രത്യേകമായ ശക്തികൾ ഉണ്ടാകുന്നതാണ് ചില ആളുകൾക്ക് ചില ദേവതകളായി മുൻജന്മ ബന്ധം ഉള്ളതാകുന്നു ഈ ദേവതകളെ ഇഷ്ട ദേവത എന്നാണ് പറയുന്നത് ഇഷ്ടദേവത എന്നാൽ ദേവതയുമായി അഗാധമായിട്ടുള്ള ഒരു ബന്ധം വന്നുചേരുന്നത് ആണ് ഏതൊരു വിഷമഘട്ടങ്ങളിലും അറിയാതെ ദേവതയുടെ നാമം നാവിൽ വരുന്നു ഇത് അവരുടെ ഇഷ്ട ദേവത ആയതുകൊണ്ട് തന്നെ ആകുന്നു. ദേവി ഭക്തർ അനേകം ഉണ്ട് ദേവി എത്രോളം ഉഗ്രരൂപം ആയിരുന്നാലും … Read more