ഇങ്ങനെ പ്രാർത്ഥിച്ച് നോക്കൂ വിഷ്ണുമായ കുട്ടിച്ചാത്തനോട്, ജീവിതത്തിൽ അത്ഭുതം നടക്കും!
ആളുകൾ എനിക്ക് മെസ്സേജ് അയച്ചു പറഞ്ഞിട്ടുള്ള ഒരു കാര്യമായിരുന്നു മഴ സ്വാമിയെ കുറിച്ച് വിഷ്ണുമായ കുട്ടിച്ചാത്തനെ കുറിച്ച് ഒരു അദ്ധ്യായം ചെയ്യുമ്പോൾ തിരുമേനി എന്നുള്ളത് ഞങ്ങൾക്ക് അറിയാനായി അധികമായിട്ടുള്ള ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ചോദ്യങ്ങൾക്കും ആ പറച്ചിലുകൾക്കും എല്ലാം മറുപടി ആണു പിന്നെ ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ ഞാനിവിടെ പറയുന്നത് സർവ്വശക്തൻ ആയിട്ടുള്ള എല്ലാ മായാ ലീലകളും നമ്മുടെ ജീവിതത്തിൽ തന്നെ കൊണ്ടുവരാനായി കഴിയുന്ന. നമുക്ക് ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ അത്ഭുതം നടത്താനായി … Read more