മനസ്സ്നീറുമ്പോൾ ഒറ്റയ്ക്കാകുമ്പോൾ ഈ പേര് വിളിക്കൂ അമ്മ വരും കൂട്ടിന്
ചില സമയത്ത് നമ്മുടെ മനസ്സ് വല്ലാതെ തന്നെ വിഷമിക്കുന്നതാണ് നമ്മൾ അങ്ങ് നീറി പോകും നമ്മുടെ മനസ്സുകളുടെ പിടയും നമുക്ക് എന്തെന്നില്ലാത്ത ഒരു ദുഃഖം നമ്മെ ബാധിക്കും അത് ചിലപ്പോൾ ചില വ്യക്തികൾ കാരണമാകാം ചിലപ്പോൾ പ്രവർത്തികൾ കാരണമാകാം സന്ദർഭങ്ങൾ കാരണമാകാം അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ സാഹചര്യം കൊണ്ടാകാം അല്ലെങ്കിൽ നമ്മൾ ഒരുപാട് ആഗ്രഹിക്കുന്ന എന്തെങ്കിലും ഒന്ന് നേടാനുള്ള ഒരു വ്യഗ്രത കൊണ്ട് ആയിരിക്കാം ഒരുപാട് കാരണങ്ങൾ കൊണ്ട് തന്നെ നമുക്ക്. ഒരുപാട് ദുഃഖങ്ങളും ഒരുപാട് നിരാശയും … Read more