ഒരുപാട് സമയം ഭാര്യ ബാത്റൂമിൽ ഇരിക്കുന്നു, സംശയം തോന്നിയ ഭർത്താവ് ഒളിഞ്ഞു നോക്കിയപ്പോൾ കണ്ടത്
മധ്യസ്ഥനായി ശ്രമത്തിനായി പരിഗണനയിൽ ഇരിക്കുന്ന അഞ്ച് കേസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം മൊബൈൽ ഫോൺ ആണ് അഞ്ചു കേസുകളിൽ നിന്ന് ഒരെണ്ണം വളരെ വ്യത്യസ്തമായതു കൊണ്ട് തന്നെ അത് ഞാൻ ഇവിടെ കുറിക്കുന്നുണ്ട് 35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാനായിട്ടുള്ള ഭർത്താവ് വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെയായി തരക്കേടില്ലാതെ രീതിയിൽ പല ചരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നുണ്ട് രാവിലെ 7 മണിക്ക്. വീട്ടിൽ നിന്ന് പോയി കഴിഞ്ഞാൽ വരുന്നത് രാത്രി 11 മണിക്കാണ് […]