ഒരു ഉത്സവമാണ് ചിലർക്ക് ജീവിതം, എന്നാൽ മറ്റു ചിലർക്ക് തീരാദുഃഖവും,ഇതാണ് അതിനു കാരണം
ഇപ്പോഴും ആളുകളുടെ കമന്റിൽ വരുന്ന ഒരു കാര്യം സന്തോഷം അവർക്ക് തീരെ ലഭിക്കാത്തതു പോലെ എന്നാണ് പറയുന്നത് അതായത് ജീവിതത്തിൽ ദുഃഖം മാറിയിട്ട് കിട്ടുന്നില്ല ഒന്നിന് പുറകെ ഒന്നായിട്ട് ഓരോരോ പ്രശ്നങ്ങളെല്ലാം ഓരോ നിമിഷവും എല്ലാം വന്നു കൊണ്ടിരിക്കുന്നതാണ് ഒരു സ്വസ്ഥതയും ഇല്ലാത്ത ഒരു ജീവിതമാണ് എന്നാണ് മിക്കവാറും സമയത്തും മെസ്സേജുകൾ എല്ലാം കാണുന്നത് എന്നാൽ തന്നെ മറ്റു ചില ജീവിത രീതികളുണ്ട് ഇവർ അത്ഭുതപ്പെട്ടു പോകാറുണ്ട് പറയുന്നത്. അവർ സദാസമയവും പ്രസന്നമായിട്ടുള്ള മുഖത്തോട് കൂടിയാണ് കാണപ്പെടുന്നത് … Read more