ഈ 3 ചെടികൾ വീടിന്റെ കന്നിമൂലയിൽ വളർത്തിയാൽ, സമ്പത്ത് ഐശ്വര്യം കുതിച്ചുയരും, വന്ന് ചേരും കോടീശ്വരയോഗം
വാസ്തു പരം ആയിട്ട് വീടിന് എട്ടു ദിക്ക്കളാണ് ഉള്ളത് കിഴക്ക് പടിഞ്ഞാറ് വടക്ക് തെക്ക് കൂടാതെ തന്നെ നാലും മൂലകളും നാലും മൂലകളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് കന്നിമൂല തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത് ഒരു വീടിന്റെ ആ ഒരു ഘടനയിൽ കൂടുതലായിട്ട് ഊർജ്ജം അല്ലെങ്കിൽ ഏറ്റവും കൂടുതലായിട്ട് എനർജി എല്ലാം ഉള്ള ഒരു ഭാഗമാണ് ഈ പറയുന്ന കന്നിമൂല അഥവാ പടിഞ്ഞാറ് മൂല എന്ന് പറയുന്നത് മൂലം അതായത് കന്നിമൂല ശരിയായിട്ടില്ല എങ്കിൽ ഒരു വീട്ടിൽ […]