വീടിന് കോടീശ്വരയോഗം ഈ രണ്ട് ചെടികൾ ഒരുമിച്ച് നട്ടാൽ, ധനയോഗം ഒരുമിച്ച് നിന്നാൽ കൊണ്ടുവരുന്ന ചെടികൾ
ഞാനിവിടെ പറയാനായിട്ട് പോകുന്നത് ഒരുമിച്ചു നട്ടു കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ ഉള്ള സൗഭാഗ്യങ്ങൾ എല്ലാം കൊണ്ടുവരുന്ന വീടിനു സർവ ഐശ്വര്യം എല്ലാം വരുന്ന ചില തരത്തിലുള്ള ചെടികളെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോകുന്ന ഈ ചെടികൾ നമ്മുടെ വീടിന്റെ പ്രത്യേകതകളിൽ ഒരുമിച്ച് നടുകയാണ് എങ്കിൽ വീടുകളിൽ വളർന്ന് പുഷ്പിച്ച് എല്ലാരീതികളിലും അത് തളിർത്തു നിൽക്കുന്ന സമയത്ത് നമുക്ക് സർവ്വ ഐശ്വര്യങ്ങളെല്ലാം ഫലമായിട്ട് ലഭിക്കും എന്നുള്ളതാണ് വിശ്വാസം നമ്മുടെ വീട്ടിലേക്ക് അത്തരത്തിൽ ഒരുമിച്ച് നടേണ്ട ചെടികൾ ഏതെല്ലാമാണ് … Read more