നായയുടെ കൂട്ടിൽ കുഞ്ഞു എങ്ങനെ ആണ് എത്തുന്നത് എന്നറിയാൻ വീഡിയോ നോക്കിയ അമ്മ
ഞാൻ കട്ടിലിൽ കിടത്തി ഉറക്കുന്ന പൊട്ടി രാവിലെ ആകുമ്പോൾ ഒരു കുഴപ്പവും ഇല്ലാതെ തറയിൽ നായയുടെ അടുത്ത് കിടക്കുന്നു സംഭവിക്കുന്നത് എന്ന് അറിയാനായി എനിക്ക് റൂമിൽ ക്യാമറ വയ്ക്കേണ്ടി വന്നു ഒരു അമ്മ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയോടൊപ്പം തന്നെ കുറിച്ചു എന്താണ് ആ ഒരു കുഞ്ഞിനെ സംഭവിക്കുന്നത് എന്ന് കണ്ടവർ ഒന്ന് ഞെട്ടി പുറകെ അതിന്റെ വിശദീകരണവും വന്നു രാത്രി ആകുമ്പോൾ ആ കുഞ്ഞ് തന്നെ ഇറങ്ങി വീട്ടിലെ നായയുടെ അടുത്ത് പോയി കിടക്കും. ഒരു … Read more