ലക്ഷ്മി ദേവി നല്ല കാലം വരുന്നതിന് മുൻപ്, നമുക്ക് കാണിച്ച് തരുന്ന 7 ലക്ഷ്ണങ്ങൾ
ഹിന്ദു വിശ്വാസം അനുസരിച്ച് സമ്പത്തിന്റെയും ഐശ്വര്യത്തെയും ദേവത തന്നെയാണ് ലക്ഷ്മിദേവി അതുകൊണ്ടുതന്നെ ഏതെല്ലാം വീടുകളിൽ ദേവി വസിക്കുന്നുണ്ടോ അവർക്ക് ഒരിക്കലും ആഹാരത്തിനും അല്ലെങ്കിൽ ധനത്തിനും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല ലക്ഷ്മി ദേവി ഒരു വീട്ടിൽ വരുന്നതിനു മുമ്പേതന്നെ ചിലതരത്തിലുള്ള ലക്ഷണങ്ങളെല്ലാം ആ വീട്ടിൽ കാണിക്കുന്നതാണ് ഈ ലക്ഷണങ്ങൾ ഏതെല്ലാമാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം മൂങ്ങ ലക്ഷ്മി ദേവിയുടെ വാഹനമായി. തന്നെ കണക്കാക്കപ്പെടുന്നതാണ് അതുകൊണ്ടുതന്നെ വീടിന്റെ പരിസരത്ത് മൂങ്ങയെ നമ്മൾ കാണുകയാണ് എങ്കിൽ അത് വളരെ നല്ലകാലം വരുന്നതിനു […]
ലക്ഷ്മി ദേവി നല്ല കാലം വരുന്നതിന് മുൻപ്, നമുക്ക് കാണിച്ച് തരുന്ന 7 ലക്ഷ്ണങ്ങൾ Read More »