ഇതിലും വേറെ ഒരു മാർഗ്ഗമില്ല, പരമശിവന്റെ അനുഗ്രഹം ലഭിക്കാൻ ,ഭയവും അനാവശ്യ ചിന്തകളും എല്ലാം പോകും
ഈ വീഡിയോയിലൂടെ പറയുന്നത് നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന മൂന്നു കാര്യങ്ങളെ കുറിച്ചാണ് ഇതിൽ ഒന്നാമത്തേത് മൃത്യുഞ്ജയ മന്ത്രം ജപിക്കേണ്ടത് എപ്പോഴാണ് എങ്ങനെ ജപിക്കേണ്ടത് എന്തുകൊണ്ടാണ് ഭഗവാനെയും ഇങ്ങനെ പേര് വരാനുള്ള ഒരു കാരണം ഈ മഹാ മൃതജയമന്ത്രം എന്നീ മന്ത്രം കൊണ്ട് ഭഗവാനോട് പ്രാർത്ഥിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യം എന്താണ് ഈ മൂന്നു കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ ഞാൻ ഇവിടെ പറയാൻ പോകുന്നത് മൃത്യുഞ്ജയൻ പരമശിവൻ. ആണ് എന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് എന്നാൽ ഈ … Read more