ഓടുന്ന നായയെ പിന്തുടർന്ന യുവതി നായയുടെ പ്രവൃത്തി കണ്ട് ഞെട്ടി !!! ഭക്ഷണ പൊതിയും കടിച്ച് പിടിച്ച് ഓടുന്നു
എല്ലാദിവസവും ഭക്ഷണപ്പൊതിയും കടിച്ചുപിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന യജമാനൻഡാലിയുടെ പ്രവർത്തി കണ്ടു ഞെട്ടിപ്പോയി നായകളുടെ സ്നേഹത്തിന്റെ കഥകൾ എല്ലാം നമ്മൾ മുമ്പ് കേട്ടിട്ടുണ്ട് എന്നാൽ വ്യത്യസ്തമായിട്ടുള്ള ഒരു നായയുടെ പ്രവർത്തി തന്നെയാണ് ഇപ്പോൾ ഞാൻ ഇവിടെ നിങ്ങളുടെ മുമ്പിൽ പറയാൻ ആയിട്ട് പോകുന്നത് ഇത് നടന്നിട്ടുള്ളത് ബ്രസീലിലാണ് ബ്രസീലിയൻ ചേരിയിൽ താമസിച്ചിട്ടുള്ള ഒരു യുവതി റോഡിൽ അലിഞ്ഞു തിരയുന്ന ഒരു നായയെ. ഏറ്റെടുത്ത് വളർത്താനായി തീരുമാനിച്ചു അങ്ങനെ ആ യുവതി നായയെ ഏറ്റെടുക്കുകയും അതിനു സംരക്ഷിതയും എല്ലാം … Read more