ടീച്ചറോട് ഭക്ഷണം കഴിച്ചു വരാൻ പറയുന്ന മിടുക്കന്റെ വീഡിയോ
വീഡിയോ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് കുട്ടികളുടെ ഒരുപാട് വീഡിയോകൾ എല്ലാം കണ്ടിട്ടുണ്ട് അവരുടെ സ്നേഹവും ചിരികളും എല്ലാം നമുക്ക് ഒരുപാട് ആളുകൾക്ക് വളരെ ഇഷ്ടമാണ് എന്നാൽ ഇപ്പോൾ ഇവിടെ ഒരു കുട്ടിയും ഒരു ടീച്ചറും തമ്മിലുള്ള സംഭാഷണമാണ് വളരെയധികം വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. എന്താണ് ഭക്ഷണം കഴിക്കാത്തത് എന്ന് ചോദിച്ചിട്ട് തുടങ്ങുന്ന സംഭാഷണമാണ് വീഡിയോയിൽ ഉള്ളത് എന്തായാലും ആ കുട്ടിയുടെ സ്നേഹവും ടീച്ചറുടെ കരുതലും ഒന്നും എടുത്തു പറയാതിരിക്കാൻ പറ്റില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ … Read more