ഹാളിൽ ഈ വസ്തുക്കൾ ഇരിക്കുന്നുണ്ടോ, എങ്കിൽ അവ ഉടനെ മാറ്റൂ വലിയ ദോഷം വന്നുചേരും
വാസ്തു അനുസരിച്ച് ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും സവിശേഷത ആയിട്ടുള്ള ഒരു ഭാഗമാണ് വീടിന്റെ സ്വീകരണം മുറി എന്ന് പറയുന്നത് നമ്മൾ എല്ലാവരും ഹാൾ എന്ന് പറയുന്ന ഒരിടം ഇതിന് വളരെ ശ്രേഷ്ഠമായിട്ടുള്ള ഒരു സ്ഥാനം തന്നെയാണ് കൽപ്പിച്ചിട്ടുള്ളത് അതുകൊണ്ടാണ് ഒരു വീടിന്റെ ഹാള് അല്ലെങ്കിൽ ഒരു സ്വീകരണം മുറി ഇത്രത്തോളം തന്നെ പ്രാധാന്യം നിറഞ്ഞതാകുന്നു ചോദിച്ചു കഴിഞ്ഞാൽ അതിന്റെ ഉത്തരം മറ്റൊന്നും തന്നെയില്ല ഒരു വീടിന്റെ ഹാൾ എന്ന് പറയുന്നത്. ആ വീട്ടിലുള്ള വ്യക്തികളെ … Read more